പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതോടെ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാണ്. ജെൻ സി വിപ്ലവകാരികൾ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപ്പോർട്ടുകൾ. ......
കാസർകോട്: മാതാവിന് പ്രതിമാസം നൽകേണ്ട ചെലവ് തുക നൽകാത്തതിനെ തുടർന്ന് മകനെ ഒരു മാസത്തേക്ക് ജയിലിലടയ്ക്കാൻ കാഞ്ഞങ്ങാട് RDO ഉത്തരവിട്ടു. മാതാപിതാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളിൽ കേരളത്തിൽ അപൂർവമായി മാത്രം ഉണ്ടാകുന്നൊരു വിധിയാണിത്. ......
തിരുവന്ന്തപുരം:പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാനായി രൂപീകരിച്ച പോലീസ് കംപ്ലയിന്റ് അതോറിറ്റി, നടപടിയെടുക്കാൻ അധികാരമില്ലാത്തതിനാൽ വെറുമൊരു 'നോക്കുകുത്തി'യായി മാറിയെന്ന് റിപ്പോർട്ട്. ലഭിക്കുന്ന പരാതികളിൽ ശുപാർശ നൽകാൻ മാത്രമേ അതോറിറ്റിക്ക് അധികാരമുള്ളൂ. ......
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം തടയുന്നതിനുള്ള നിയമം (PCPNDT) അനുസരിച്ചുള്ള കേസുകളിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകാത്ത സംസ്ഥാനങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം. കുറ്റമറ്റ രീതിയിലല്ലാത്ത പ്രോസിക്യൂഷൻ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം വീഴ്ചകളെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി: പാപ്പരത്ത നിയമപ്രകാരം (Insolvency and Bankruptcy Code - IBC) homebuyers-ൻ്റെ ക്ലെയിമുകൾ റെസല്യൂഷൻ പ്രൊഫഷണൽ (RP) അംഗീകരിച്ചാൽ, ഫ്ലാറ്റുകളുടെ കൈവശാവകാശം നിഷേധിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ക്ലെയിം സമർപ്പിക്കാൻ വൈകിയെന്ന കാരണം പറഞ്ഞ് ഫ്ലാറ്റ് നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. വാഗ്ദാനം നൽകിയ വ്യക്തിയുടെ ഉദ്ദേശ്യം നിർണായകമാണ്. ......
ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനമായിരുന്നു അതെന്നും തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളിൽ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ യുഎസിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് (MEDISEP), വലിയ തട്ടിപ്പിനും അഴിമതിക്കും വഴി തുറന്നിരിക്കുന്നു എന്ന ആരോപണങ്ങൾ ശക്തമാകുന്നു. ഉപകാരമില്ലാത്ത വെറും പണപ്പിരിവ് മാത്രമാണ് ഈ പദ്ധതിയിലൂടെ നടക്കുന്നത് എന്നും, കോടികളുടെ അഴിമതിയാണ് ഇതിനു പിന്നിൽ എന്നും ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.
ആനുകൂല്യങ്ങൾ ലഭിക്കാതെ വലയുന്ന ഗുണഭോക്താക്കൾ
പദ്ധതിയിൽ അംഗങ്ങളായ ഏകദേശം 70 ശതമാനത്തോളം ജീവനക്കാർക്കും പെൻഷൻകാർക്കും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ......
ന്യൂഡൽഹി: 2025 സെപ്റ്റംബർ 9-ന് നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഇന്ത്യ മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി.......